04:37am 06 September 2026
NEWS
അധ്യാപക ഒഴിവ്
08/09/2025  04:02 PM IST
nila
അധ്യാപക ഒഴിവ്

ഇടയാറൻമുള എ. എം. എം. എച്ച്. എസ്.സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണിയ്ക്കും, ഹൈസ്കൂൾ വിഭാഗത്തിൽ കണക്കിനും ഉണ്ടായിട്ടുള്ള താൽകാലിക ഒഴിവുകളിലേക്ക് നിയമനം ലഭിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി  25.09.2025 വ്യാഴാഴ്ച  രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ ഇൻറർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
Mob No 9446286620.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.